എന്‍റെ പേരു............. എന്തായാലെന്താ
ജനിച്ചതും വളര്‍ന്നതും ചോരതിളപ്പിന്റെ നാടായ കണ്ണൂരില്‍.......അതായിരിക്കാം ചോര കാണുമ്പൊള്‍ ബോധം (ഇല്ലെങ്കിലും) പോകുന്നത്......നാടും വീടും (കുടിയും) ഉപേക്ഷിച്ചു കയ്യിലിരിപ്പിന്റെ ഫലമായി മരുഭുമിയില്‍ അഭയം തേടി എത്തിയ ആയിരത്തില്‍ ഒരുവന്‍. അജ്മാനില്‍ എത്തിയിട്ട് ഇന്നേക്ക് ഒരു മാസവും ഇരുപത്തിയാറു ദിവസവും ......
വാര്‍ഷിക അവധിക്കു മിനിമം പതിനൊന്നു മാസവും കൂടി.............മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ........( മുതലാളി പറ്റിക്കുമോ....)
"l';ik
മറുപടിഇല്ലാതാക്കൂ